Tag: Jio with a grand gift

4ജി ഫോണിന് വില 699 രൂപ; 123 രൂപയുടെ പ്രതിമാസ പ്ലാനില്‍ അൺലിമിറ്റഡ് കോളിംഗ് മുതൽ ലൈവ് ടിവി ചാനൽ വരെ; ദീപാവലി സമ്മാനവുമായി ജിയോ

ദീപാവലി സീസണില്‍ ഉപഭോക്താക്കള്‍ക്ക് ഗംഭീര സമ്മാനവുമായി ജിയോ Jio . 2ജി ഉപയോക്താക്കളെ കൂടുതൽ പ്രകാശപൂരിതമായ 4ജിയിലേക്കെത്തിക്കാൻ ദീപാവലി ധമാക്ക അവതരിപ്പിച്ചിരിക്കുകയാണ് ജിയോ ഭാരത്. വെറും 699...