Tag: Jharkhand Police Chief

2019-ലെ പൊതുതിരഞ്ഞെടുപ്പിൽ പക്ഷപാതപരമായി പെരുമാറി! ജാർഖണ്ഡ് പൊലീസ് മേധാവിയെ മാറ്റാൻ കേന്ദ്ര ഇലക്‌ഷൻ കമ്മിഷന്റെ നിർദ്ദേശം

ന്യൂഡൽഹി: ജാർഖണ്ഡ് പൊലീസ് മേധാവിയെ മാറ്റാൻ കേന്ദ്ര ഇലക്‌ഷൻ കമ്മിഷന്റെ നിർദ്ദേശം. സംസ്ഥാന ഡി.ജി.പി.യുടെ ചുമതല വഹിക്കുന്ന അനുരാഗ് ഗുപ്തയെ മാറ്റണമെന്നാണ് കേന്ദ്ര ഇലക്‌ഷൻ കമ്മിഷൻ സംസ്ഥാനസർക്കാരിനോട്...