Tag: Jayasan​​il

പോക്സോകേസ് പ്രതിയെ ക്വാർട്ടേഴ്സിൽ വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; റിസോർട്ട് ഓപ്പറേറ്റർമാർക്കെതിരെ വ്യാജ കേസ് ചമച്ചു; ആത്മഹത്യക്ക് ശ്രമിച്ച ആർ. ജയസനിലിനെതിരെ സർവീസിലിരിക്കെ വന്നത് ​ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച വർക്കല അയിരൂർ സ്‌റ്റേഷനിലെ മുൻ സ്‌റ്റേഷൻഹൗസ് ഓഫീസർ ആർ. ജയസനിൽ സർവീസിൽ നിന്ന് പിരിച്ചുവിടപെട്ട് ഒരു വർഷം ആകാറായിട്ടും പാളയത്തെ പൊലീസ്...