Tag: Janakeya hotels

ആ​ദ്യം സ​ബ്സി​ഡി നി​ർ​ത്ത​ലാ​ക്കി, പി​ന്നാ​ലെ അ​രി​യും; അന്നമൂട്ടുന്നവരുടെ അന്നംമുട്ടി; ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷണി​യി​ൽ

വി​ശ​പ്പു​ര​ഹി​ത കേ​ര​ളം ല​ക്ഷ്യ​മി​ട്ട് ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് ആ​രം​ഭി​ച്ച ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷണി​യി​ൽ. സ​ർ​ക്കാ​ർ കൈ​മ​ല​ർ​ത്തി​യ​തോ​ടെ അ​ന്ന​മൂ​ട്ടു​ന്ന​വ​രു​ടെ അ​ന്നം​മു​ട്ടു​ന്ന സ്ഥി​തി​യാ​ണ്. നാലുവർഷം മു​മ്പാ​ണ് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ...