Tag: jammu kashmir accident

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ കാട്ടുതീയ്‌ക്കിടെ മൈനുകൾ പൊട്ടിത്തെറിച്ച് അപകടം; ഗ്രാമങ്ങളിൽ തീ പടർന്നു; നിയന്ത്രണവിധേയമെന്നു അധികൃതർ

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ (എൽഒസി) ഉണ്ടായ കാട്ടുതീ കാരണം നിരവധി മൈനുകൾ പൊട്ടിത്തെറിക്കുകയും സാംബ, ജമ്മു ജില്ലകളിലെ വനമേഖലകളിലും തീപിടിത്തമുണ്ടായി, കാര്യമായ...