web analytics

Tag: Jacobite-Orthodox

യാക്കോബായ വിശ്വാസികൾ എത്ര? ഓർത്തഡോക്‌സ് വിശ്വാസികൾ എത്ര? പള്ളികൾ എത്ര? സംസ്ഥാന സർക്കാർ കണക്കു നൽകണം; പള്ളികളുടെ ഭരണം ആരുടെ കൈവശമാണോ ആ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: യാക്കോബായ -ഓർത്തഡോക്‌സ് സഭാ തർക്കത്തിൽ ആറു പള്ളികൾ കൈമാറുന്നതുമായി ബന്ധപ്പെട്ട കേസിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി നിർദേശം. കേരളത്തിൽ യാക്കോബായ- ഓർത്തഡോക്‌സ് വിഭാഗത്തിൽപ്പെട്ട...