Tag: jack hammer

കെട്ടിടം പൊളിക്കുന്നതിനിടെ ജാക്ക് ഹാമർ നെഞ്ചിൽ തുളച്ചു കയറി; വയോധികന് ദാരുണാന്ത്യം, അപകടം പത്തനംതിട്ടയിൽ

പത്തനംതിട്ട: ജോലിക്കിടെ ജാക്ക് ഹാമർ നെഞ്ചത്ത് തുളച്ചു കയറി വയോധികൻ മരിച്ചു. പത്തനംതിട്ട കൊടുമണിലാണ് അപകടം നടന്നത്. കൊടുമൺ കളീയ്ക്കൽ ജയിംസ് (60) ആണ് മരിച്ചത്.(elderly...