News4media TOP NEWS
നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികൾ അറസ്റ്റിൽ, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News

News4media

‘ഇത് കൈകാലുകള്‍ നഷ്ടപ്പെട്ട ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി’: റാലിക്കിടെ സ്വയം തീകൊളുത്തി യുഎസ് മാധ്യമപ്രവര്‍ത്തകൻ

നിരപരാധികളായ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന കൂട്ടക്കൊലകളിൽ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി മാധ്യമപ്രവര്‍ത്തകൻ.US journalist sets himself on fire during rally in Gaza സാമുവല്‍ മെന ജൂനിയര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് തന്റെ ഇടതു കൈക്ക് തീകൊളുത്തി പ്രതിഷേധമറിയിച്ചത്. സംഭവത്തിന് പിന്നാലെ മെനയെ ജോലിയില്‍ നിന്ന് പുറത്താക്കി. പലസ്തീനില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലിയില്‍ ആണ് സംഭവം. ഗാസയില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട പതിനായിരത്തോളം വരുന്ന കുഞ്ഞുങ്ങള്‍ക്ക് തന്റെ ഇടത് കൈ സമര്‍പ്പിക്കുന്നതായി സാമുവല്‍ മെന […]

October 11, 2024
News4media

പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ മേഖലകളിലേക്കോ ?? രണ്ടാം യുദ്ധമുഖം തുറക്കാൻ ഇസ്രയേൽ

ഗസയ്ക്ക് പുറമെ ലെബനീസ് ആതിർത്തിയിൽ രണ്ടാമതൊരു യുദ്ധമുഖം തുറക്കാനൊരുങ്ങി ഇസ്രയേൽ. ഇതോടെ പശ്ചിമേഷ്യ കൂടുതൽ സംഘർഷഭരിതമാകുമെന്ന ഭീതി ലോമെങ്ങും വ്യാപിക്കുകയാണ്. ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടൽ ആരംഭിച്ചപ്പോൾ തന്നെ ലെബനോനിലെ ഇറാൻ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിൽ സംഘർഷങ്ങൾ ആരംഭിച്ചിരുന്നു. (Israel to open a second war front) ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർമാരും ഹിസ്ബുള്ളയുടെ ആക്രമണത്തിൽ ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേലിലെ ഹൈഫ നഗരത്തിന്റെയും നാവിക താവളത്തിന്റെയും ദൃശ്യങ്ങൾ […]

June 19, 2024
News4media

ഇസ്രയേൽ ആക്രമണത്തിൽ വീണ്ടും ഹമാസ് തടവിലാക്കിയ ബന്ദികൾ കൊല്ലപ്പെട്ടു

വടക്കൻ ഗാസയിൽ ഹമാസിനെതിേൈര ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ വീണ്ടും ഹമാസ് ബന്ദികളാക്കിയ രണ്ട് ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രയേൽ വ്യോമാക്രമണത്തിൽ ബന്ദികൾ കൊല്ലപ്പെട്ടതായാണ് ഹമാസ് പറയുന്നതെന്ന് സംഭവത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യോസി ഷറാബി (53) ഇറ്റായ് സ്വിർസ്‌കി (38) എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ദികൾ കൊല്ലപ്പെട്ട വിവരം പുറത്തു വന്നതോടെ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ അവസ്ഥ കൂടുതൽ പരുങ്ങലിലാകുമെന്നാണ് സൂചന. ഡിസംബറിൽ ഹമാസിന്റെ കൈയ്യിൽ നിന്നും രക്ഷപെട്ടുവന്ന മൂന്ന് ഇസ്രയേൽ പൗരന്മാരെ ഇസ്രയേൽ തന്നെ […]

January 16, 2024
News4media

‘ഇവരുടെ വിധി ഞങ്ങൾ നിങ്ങളെ നാളെ അറിയിക്കും’; ബന്ദികളാക്കിയ മൂന്നുപേരുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്:

ഹമാസിനെതിരായ പോരാട്ടം ഇസ്രായേൽ അവസാനിപ്പിക്കണമെന്നും, യുദ്ധം 100 ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ബന്ദികളുടെ മോചനത്തിൽ ഇസ്രായേൽ ശ്രമിക്കണമെന്നും പറയുന്ന വീഡിയോ പുറത്തുവിട്ടു ഹമാസ്. ബന്ദികളുടെ ബന്ധുക്കൾ സംഘടിപ്പിച്ച ടെൽ അവീവിൽ 24 മണിക്കൂർ നീണ്ട റാലി ഉൾപ്പെടുന്ന യുദ്ധത്തിന്റെ 100-ാം ദിവസത്തിലാണ് ഹമാസ് പ്രസ്താവന വന്നത്. തടവിലാക്കിയ മൂന്ന് ഇസ്രായേലി ബന്ദികളടക്കമാണ് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇവരുടെ വിധി ഞങ്ങൾ നിങ്ങളെ നാളെ അറിയിക്കുമെന്നും ഹമാസ് ഭീകരർ ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. നോവ അർഗമണി (26), യോസി ഷരാബി […]

News4media

ഗസ്സയിൽ ഹോളിഫാമിലി കാത്തലിക് ചർച്ചിൽ ഇസ്രായേൽ ആക്രമണം; അമ്മയെയും മകളെയും വെടിവച്ചുകൊന്നു; 7 പേർക്ക് പരിക്ക്

ഗസ്സയിൽ ഇസ്രായേൽ സേന ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണം തുടരുന്നതായി റിപ്പോർട്ട്. യുദ്ധത്തിന്റെ തുടക്കം മുതൽ ഭൂരിഭാഗം ക്രിസ്ത്യൻ കുടുംബങ്ങളും അഭയം പ്രാപിച്ച ഹോളി ഫാമിലി ഇടവകയ്ക്കുള്ളിൽ ഒരു ഇസ്രായേലി സ്നൈപ്പർ രണ്ട് ക്രിസ്ത്യൻ സ്ത്രീകളെ കൊലപ്പെടുത്തിയതായി ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് പുറത്തിറക്കിയ പ്രസ്താവന സ്ഥിരീകരിച്ചു. ‘യുദ്ധത്തിന്റെ തുടക്കം മുതൽ ഭൂരിപക്ഷം ക്രിസ്ത്യൻ കുടുംബങ്ങളും അഭയം പ്രാപിച്ച ഇടമാണ് ഹോളി ഫാമിലി ചർച്ച്. നഹിദയും മകൾ സമറും ഇവിടുത്തെ സിസ്റ്റേഴ്സ് കോൺവെന്റിലേക്ക് നടക്കുമ്പോൾ ഇസ്രായേൽ സൈന്യം വെടിയുതിർക്കുകയായിരുന്നു. […]

December 17, 2023
News4media

ദയനീയം ഈ ദൃശ്യങ്ങൾ: പുറത്ത് പുഞ്ചിരിച്ച് ഐസ് ക്രീം നുണയുന്ന കുട്ടികൾ, ഉള്ളിൽ പ്രിയപ്പെട്ടവരുടെ മൃതദേഹം; ഐസ്ക്രീം പെട്ടികളിൽ മൃതദേഹങ്ങൾ സൂക്ഷിക്കേണ്ട ഗതികേടിൽ ഗാസ

ഒക്‌ടോബർ 7-ന് ആരംഭിച്ച ഇസ്രായേൽ ഹമാസ് യുദ്ധം അഞ്ച് ഗാസ യുദ്ധങ്ങളിൽ ഏറ്റവും മാരകമായ ഒന്നായി മാറിയിരിക്കുകയാണ്. ഇതുവരെ 4,000-ത്തിലധികം പേർ കൊല്ലപ്പെട്ടു. യുദ്ധത്തിൽ 2,750 ഫലസ്തീനികൾ കൊല്ലപ്പെടുകയും 9,700 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിന്റെ ഭാഗത്ത്, കൊല്ലപ്പെട്ടവരിൽ 1,400-ലധികം ആളുകളിൽ കൂടുതലുണ്ട്. കുട്ടികളടക്കം 199 പേരെയെങ്കിലും ഹമാസ് പിടികൂടി ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോയതായാണ് കണക്കുകൾ. ഇസ്രായേലി ആക്രമണത്തിന് മുന്നോടിയായി ഒരു ദശലക്ഷത്തിലധികം ആളുകൾ ഗാസ മുനമ്പിലെ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് […]

October 17, 2023
News4media

ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഇനിയെന്തു സംഭവിക്കും ? നിർണ്ണായ ശക്തിയാകുമോ ഈ പടിഞ്ഞാറൻ രാജ്യത്തിന്റെ ഇടപെടൽ ?

ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ സേന ഗസ്സയ്‌ക്കെതിരെ നടത്തുന്ന യുദ്ധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒരാഴ്ച നീണ്ട വ്യോമാക്രമണങ്ങൾക്ക് ശേഷം ഇനി കരയുദ്ധത്തിനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. വടക്കൻ ഗസ്സയിലുള്ള പതിനൊന്നു ലക്ഷം പേരോട് തെക്കൻ ഗസ്സയിലേക്ക് മാറാൻ ഇസ്രായേൽ ആവശ്യപ്പെട്ടതു ഇത് മുന്നിൽ കണ്ടാണ്. ഓരോ ഹമാസ് അംഗവും മരിച്ചെന്ന് ഉറപ്പുവരുത്തുന്നതു വരെ യുദ്ധം തുടരുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്. ഇരുഭാഗത്തുമായി ആയിരക്കണക്കിനു ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇസ്രായേലിൽ മരണസംഖ്യ 1300 കവിഞ്ഞു. ഗസ്സയിൽ മരണസംഖ്യ […]

October 14, 2023
News4media

പിഞ്ചുമക്കളുടെ ജീവൻ രക്ഷിക്കാൻ സ്വയം അക്രമികളുടെ തോക്കിനിരയായി; മരണത്തിലും ഹീറോയായി ഈ ഇസ്രായേൽ യുവദമ്പതികൾ; യുദ്ധമുഖത്തുനിന്നും കരളലിയിക്കുന്ന ഒരു കഥ

ദിവസങ്ങളായി തുടരുന്ന ഇസ്രായേൽ ഹമാസ് യുദ്ധം ലോകമാകമാനം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് നിരപരാധികളായ ജനങ്ങൾക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ഇരു രാജ്യങ്ങളിലുമായി ഗുരുതര പരിക്കേറ്റവരും സർവവും നാഷ്ടമായി തെരുവിലായവരും വേറെ. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതായതോടെ ജനങ്ങൾ ദുരിതത്തിൻെറ നിലയില്ലാക്കയത്തിലാണ്. ഉള്ളതെല്ലാം നഷ്ടമായെങ്കിലും ജീവനെങ്കിലും രക്ഷിക്കാനനുള്ള നെട്ടോട്ടത്തിലാണ് ആളുകൾ. ദുരന്തത്തിന്റെ ദയനീയ കാഴ്ചകൾ റിപ്പോർട്ട് ചെയ്യാൻ പോലുമാകാതെ മാധ്യമ പ്രവർത്തകർ അടക്കമുള്ളവർ വിറങ്ങലിച്ചു നിൽക്കുകയാണ്. ഇതിനിടെ, സ്വന്തം മക്കളുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വയം മരണത്തെ പുൽകിയ യുവദമ്പതികളുടെ […]

News4media

ഇസ്രായേലിന്റെ സകല പ്രതിരോധത്തെയും മറികടന്ന് റോക്കറ്റ് വർഷം നടത്തിയ ‘മാസ്റ്റർ മൈൻഡ്: ഒറ്റക്കണ്ണനായ ഹമാസ് ഭീകരൻ:

ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനമുള്ള ഇസ്രയേലിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച സംഭവമായിരുന്നു അവരുടെ എല്ലാ സുരക്ഷയെയും മറികടന്നു ഹമാസിന്റെ റോക്കറ്റുകൾ കൊണ്ടുള്ള അപ്രതീക്ഷിത ആക്രമണം. ഇസ്രയേലില്‍ പതിച്ച ആയിരക്കണക്കിന് ഹമാസ് റോക്കറ്റുകളുടെ യഥാർത്ഥ സൂത്രധാരന്‍ മുഹമ്മദ് ദെയ്ഫ് എന്ന ഹമാസ് ഭീകരന്‍ ആണെന്നാണ് ഇസ്രയേല്‍ വിലയിരുത്തല്‍. തങ്ങളുടെ സകല നിരീക്ഷണ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി ഹമാസ് ഭീകരന്‍മാര്‍ രാജ്യത്ത് നുഴഞ്ഞു കയറി നടത്തിയ ആക്രണത്തിന് പിന്നിൽ അതിലും വലിയൊരു ആസൂത്രണമുണ്ട്. ശനിയാഴ്ച ഹമാസിന്റെ റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിച്ചതിനു […]

October 12, 2023
News4media

മുക്കാൽ നൂറ്റാണ്ടിന്റെ ഇസ്രായേൽ – ഹമാസ് പക ഒടുങ്ങാൻ ഇനിയെന്തുവേണം ? ദുരന്തഭൂമിയാകാൻ വിധിക്കപ്പെട്ട പശ്ചിമേഷ്യ:

ഇസ്രായേൽ പലസ്തീൻ പ്രശ്നത്തിന് മുക്കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇത് പ്രധാനമായും തുടങ്ങുന്നത് ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമാണ്. ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യം തകർന്നതോടെ ബ്രിട്ടീഷുകാർ ഓട്ടോമൻ സാമ്രാജ്യത്തിനുള്ളിലുള്ള പലസ്തീൻ എന്ന അറബ് മുസ്ലിം-ജൂത-ക്രിസ്തുമത വിശ്വാസികൾ താമസിച്ചിരുന്ന പ്രദേശത്തെ കീഴടക്കുകയും അവിടെ ജൂതന്മാർക്ക് ജന്മനാടിനുള്ള അവകാശമുണ്ട് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. യൂറോപ്പിൽ നിന്ന് ജൂതന്മാരെ അങ്ങോട്ട് വലിയ തോതിൽ കയ്യേറാൻ അനുവദിക്കുകയും ഇതിന്റെ ഭാഗമായി സംഭവിച്ചു. ഇതോടുകൂടി അവിടെ ജൂതരാഷ്ട്രവാദം ഉന്നയിക്കുന്ന സിയോണിസ്റ്റുകളും അറബികളും തമ്മിൽ സംഘർഷം ആരംഭിച്ചു. […]

October 9, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]