Tag: isreal military

പരിക്കേറ്റ യുവാവിനെ പട്ടാളജീപ്പിന്റെ ബോണറ്റിൽ കെട്ടിവെച്ച് ഇസ്രയേൽ സൈന്യം

അധിനിവേഷ വെസ്റ്റ് ബാങ്കിലെ ജെനിനിൽ വെടിയേറ്റ് പരിക്കേറ്റ സൈനികനെ ജീപ്പിന്റെ ബോണറ്റിൽ കെട്ടിവെച്ച് ഇസ്രയേൽ സൈന്യം ജീപ്പോടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വീടിനുമുന്നിൽ നിൽക്കുമ്പോൾ കൈയ്ക്കും കാലിനും...