Tag: ISAF Bank's ATM

ഗ്ലാ​സ് ഡോ​റു​ക​ൾ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ കൊ​ണ്ട് മ​റ​ച്ചു; എ.​ടി.​എം മെ​ഷീ​ൻ മൊ​ത്തം കു​ത്തി​പ്പൊ​ളി​ച്ച് നോക്കിയിട്ടും പണം മാത്രം കിട്ടിയില്ല; കൊള്ളക്ക് ശ്രമിച്ച യുവാവ് പിടിയിൽ

പ​ര​വൂ​ർ: പു​ക്കു​ളം ഇ​സാ​ഫ് ബാ​ങ്കി​ൻറെ എ.​ടി.​എം കു​ത്തി​ത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ക്കാൻ ശ്രമിച്ച കേ​സി​ൽ കു​റു​മ​ണ്ട​ൽ സ്വ​ദേ​ശി രാ​ഹു​ലി​നെ (26) പ​ര​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗ്ലാ​സ്...
error: Content is protected !!