Tag: Irumudikkettu

ആവശ്യമില്ലാത്ത പൂജാ സാധനങ്ങള്‍ നിറച്ചു കൊണ്ടു വരരുത്, പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കണം; നിർദേശങ്ങളുമായി ശബരിമല തന്ത്രി

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇരുമുടിക്കെട്ടുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകി ശബരിമല തന്ത്രി കണ്ഠരര് രാജീവരര്. ഇരുമുടികെട്ടിൽ ആവശ്യമില്ലാത്ത പൂജാ സാധനങ്ങള്‍ നിറച്ചുകൊണ്ടുവരരുതെന്ന് തന്ത്രി പറഞ്ഞു. പ്ലാസ്റ്റിക്...