Tag: iron bars

റെയിൽവേ ട്രാക്കിൽ ഇരുമ്പുദണ്ഡ് കയറ്റിവച്ച് ചെറിയ കഷണങ്ങളാക്കി മോഷ്ടിക്കാൻ ശ്രമം; ഒഴിവായത് വൻ ദുരന്തം

തൃശൂർ: റെയിൽവേ ട്രാക്കിൽ ഇരുമ്പുദണ്ഡ് കയറ്റിവച്ച് ചെറിയ കഷണങ്ങളാക്കി മോഷ്ടിക്കാൻ ശ്രമം. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി ഹരി(38) പിടിയിൽ. ഇതുവഴി കടന്നുപോയ ഗുഡ്‌സ് ട്രെയിൻ ട്രാക്കിൽ കിടന്ന...
error: Content is protected !!