Tag: Iringalakuda Magistrate

ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ജാമ്യഹർജി പരിഗണിക്കാതെ റിമാൻഡ്; മജിസ്ട്രേറ്റിൽ നിന്ന് വിശദീകരണം തേടി ഹൈക്കോടതി സിംഗിൾ ബഞ്ച്

കൊച്ചി: ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പ്രതിയുടെ ജാമ്യഹർജി പരിഗണിക്കാതെ റിമാൻഡ് ചെയ്ത ഇരിങ്ങാലക്കുട മജിസ്ട്രേറ്റിൽ നിന്ന് സിംഗിൾ ബഞ്ച് വിശദീകരണം തേടി. റിമാൻഡിലായ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടാണ്...