ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റിങ് വിഭാഗമായ ഐ.ആർ.സി.ടി.സിയുടെ (ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) ആപ്പും വെബ്സൈറ്റും ഇന്ന് രാവിലെ മുതൽ പ്രവർത്തനരഹിതമായി. തൽകാൽ ടിക്കറ്റടക്കം ബുക്ക് ചെയ്യാനാകാതെ യാത്രക്കാർ വലഞ്ഞു. ഇന്ത്യയിലുടനീളം ഐ.ആർ.സി.ടി.സിയുടെ സെർവർ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല ഉപയോക്താക്കൾക്കും വെബ്സൈറ്റിൽ ലോഗിൻ ചെയ്യാൻ പോലും സാധിക്കുന്നില്ല. അതിനാൽ യാത്ര പോലും മുടങ്ങുന്ന അവസ്ഥയിലാണ് ആളുകൾ. സാങ്കേതിക പ്രശ്നങ്ങൾ കാരണം അടുത്ത ഒരുമണിക്കൂറിലേക്ക് ഇ-ടിക്കറ്റ് ബുക്കിങ് സേവനവും ലഭ്യമാകില്ലെന്നാണ് ഐ.ആർ.സി.ടി.സിയുടെ അറിയിപ്പ്. ടിക്കറ്റ് […]
ട്രെയിൻ യാത്രയ്ക്കിടെ ടോയ്ലറ്റിൽ വെള്ളമുണ്ടായിരുന്നില്ലെന്ന് യാത്രക്കാരൻ പരാതിപ്പെട്ടു. യാത്രക്കാരന് റെയിൽവെ 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് വിധി പുറപ്പെടുവിച്ചത്. വി മൂർത്തി എന്ന 55കാരനാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന് നഷ്ടപരിഹാരമായി 25,000 രൂപയും നിയമ ചെലവുകൾക്കായി 5000 രൂപയും നൽകണമെന്നാണ് സൗത്ത് സെൻട്രൽ റെയിൽവേയ്‌ക്ക് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നൽകിയ നിർദേശം. തിരുമല എക്‌സ്‌പ്രസിൽ തിരുപ്പതിയിൽ നിന്ന് വിശാഖപ്പട്ടണത്തിലെ ദുവ്വാഡയിലേക്ക് കുടുംബത്തോടൊപ്പം യാത്ര […]
റെയിൽവെയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് പഴുതാരയെ കിട്ടിയെന്ന ആരോപണം. ജീവനുള്ള പഴുതാരയെ കാണാൻ കഴിയുന്ന ഒരു ചിത്രം ഉൾപ്പെടെ എക്സിലാണ് ഡൽഹി സ്വദേശി ആരോപണം ഉന്നയിച്ചത്. നിരവധിപ്പേർ രോഷം പങ്കുവെച്ചപ്പോൾ സംഭവത്തിൽ പ്രതികരണവുമായി ഐ.ആർ.സി.ടി.സി അധികൃതരും രംഗത്തെത്തി. ആര്യാൻശ് സിങ് എന്നയാളാണ് ചിത്രവും പരിഹാസ രൂപത്തിലുള്ള കുറിപ്പും എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ റെയിൽവെയുടെ ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ കൂടുതൽ ‘പ്രോട്ടീൻ’ ഉൾപ്പെടുത്തിയാണ് റെയ്ത നൽകുന്നതെന്നുമാണ് കുറിപ്പിൽ പരിഹസിക്കുന്നത്. ഇത് […]
ഇനി മുതൽ 60 ദിവസം മുമ്പ് മാത്രമെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് റെയിൽവേ ബോർഡ്. Restrictions on railway ticket booking, ticket booking now only 60 days in advance 4 മാസം മുൻപ് ബുക്ക് ചെയ്തശേഷം യാത്രയുടെ ഡേറ്റ് അടുക്കുമ്പോൾ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് പുതിയ മാറ്റം കൊണ്ടുവരുന്നത് എന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. നേരത്തെ 120 ദിവസം മുമ്പ് ടിക്കറ്റ് […]
ഇന്ത്യൻ റെയിൽവേയുടെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് ഒരുക്കുന്ന ശ്രീലങ്കൻ വിനോദയാത്ര ജൂലൈ 14 മുതൽ 20 വരെ. ഏഴുദിവസം നീളുന്ന യാത്രയിൽ ലങ്കയിലെ പ്രധാന വിനോദ, തീർത്ഥാടന കേന്ദ്രങ്ങളിൽ സന്ദർശനം നടത്തും.Lankan Tour Package by IRCTC ശ്രീലങ്കൻ യാത്രയുടെ തുടക്കം കൊച്ചിയിൽ നിന്നാണ്. രാവിലെ 10.20നുള്ള വിമാനത്തിൽ പുറപ്പെട്ട് 11.30ഓടെ അവിടെയെത്തും. ആദ്യ ദിവസം രാത്രി തങ്ങുന്നത് ധാംബുളയിലാണ്. രണ്ടാംദിവസം പ്രധാന ക്ഷേത്രങ്ങളിൽ സന്ദർശനം. കാൻഡി, കൊളംബോ തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളും […]
© Copyright News4media 2024. Designed and Developed by Horizon Digital