Tag: IPL

ആദ്യമായി ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് കോലി;വിരാമമായത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ 18 വർഷത്തെ കാത്തിരിപ്പിന്

അഹമ്മദാബാദ്: ഐപിഎൽ കിരീടത്തിൽ വിരാട് കോലി മുത്തമിട്ടതോടെ അവസാനിച്ചത് നീണ്ട 18 വർഷത്തെ കാത്തിരിപ്പാണ്. കലാശ പോരാട്ടത്തിൽ പഞ്ചാബിനെ ആറു റൺസിനാണ് ബെം​ഗളുരു കീഴടക്കിയത്. അത്യന്തം ആകാംക്ഷ...

ആരാ, ആരാത്, കോഹ്ലിയാണോ? അതോ ആർസിബി ചാരനാേ? പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ മുഖം മറച്ചെത്തിയ ആളെ തേടി സോഷ്യൽ മീഡിയ

അഹമ്മദാബാദ്: പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ആർസിബി തൊപ്പി ധരിച്ച് മുഖം മറച്ചെത്തിയ ആൾ ആരെന്ന ചർച്ചയുമായി സമൂഹമാധ്യമങ്ങൾ. ഇന്നലെ നടന്ന മത്സരത്തിനിടെയാണ് മുഖം മറച്ച്...

ചെന്നൈ രാജസ്ഥാനെ മറികടക്കുമോ? ആരാണ് അവസാനസ്ഥാനക്കാരെന്ന് ഇന്നറിയാം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം സീസണില്‍ അതിദയനീയ പ്രകടനമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിൻ്റേത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും പരാജയം വഴങ്ങിയതോടെ ചെന്നൈ അവസാന സ്ഥാനത്തേക്ക്...

കലാശ പോരാട്ടം മെയ് 30ന്; നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മെയ് 16ന് തുടങ്ങും

മുംബൈ: വെടിനിർത്തൽ ധാരണയായതോടെ ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മെയ് 16ന് പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. ഫൈനൽ മത്സരം മെയ്‌ 30നെന്നും റിപ്പോർട്ടുകൾ പറയുന്നു....

ദൈവപുത്രനും ക്യാപ്ടൻമാരും ഒരു വശത്ത്, മറുതലക്കൽ തലയും പിള്ളേരും; എൽ ക്ലാസിക്കോ എന്ന് പറഞ്ഞാൽ ഇതാണ്

ചെന്നൈ: 5 തവണ വീതം കിരീടമുയർത്തിയിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും നേർക്കുനേർ വരുന്ന പോരാട്ടത്തിന് ഇന്നു എംഎ ചിദംബരം സ്റ്റേഡിയം വേദിയാകുന്നത്. രാത്രി...

ഐ.പി.എൽ മാമാങ്കത്തിന് ഇന്ന് തുടക്കം; ആരാധകരുടെ നെഞ്ചിൽ തീ കോരിയിടുന്ന മറ്റൊരു അറിയിപ്പ് ഇങ്ങനെ

കൊൽക്കത്ത: ക്രിക്കറ്റ്ആരാധകർ അത്യധികം ആവേശത്തോടെ കാത്തിരിക്കുന്ന ഐ.പി.എൽ മാമാങ്കത്തിന് ഇന്ന് തുടക്കമാകും. ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ ഇന്ന് വൈകിട്ടാണ് തുടങ്ങുന്നത്. ശനിയാഴ്ച...

വൈഭവ് സൂര്യവൻഷി; ഐപിഎൽ താരലേലത്തിൽ പതിമൂന്നുകാരനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്; പ്രായ തട്ടിപ്പ് ആരോപിച്ചവർക്ക് മറുപടിയുമായി പിതാവ്

ഐപിഎൽ താരലേലത്തിൽ പതിമൂന്നുകാരൻ സ്വന്തമാക്കിയത് അവിശ്വസനീയനേട്ടം. സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ ബീഹാർ സ്വദേശി വൈഭവ് സൂര്യവൻഷിയാണ് ഇപ്പോൾ...

2 കോടി വിലയുള്ള വെടിക്കെട്ടുകാർ പോലും അൺസോൾഡ്; ഐപിഎൽ മെ​ഗാ താരലേലം പുരോ​ഗമിക്കുമ്പോൾ വമ്പൻ താരങ്ങളോട് മുഖം തിരിച്ച് ടീമുകൾ

ജിദ്ദ: ഐപിഎൽ മെ​ഗാ താരലേലം പുരോ​ഗമിക്കുമ്പോൾ ഒരുപിടി വമ്പൻ താരങ്ങളോട് മുഖം തിരിച്ച് ടീമുകൾ. വെടിക്കെട്ടുകാരായ ഡേവിഡ് വാർണറെയും ജോണി ബെയർസ്റ്റോയെയും ഇതുവരെ ആരും വാങ്ങാൻ...

ഐപിഎൽ മെഗാ ലേലം; അന്തിമ ലിസ്റ്റിൽ ഇടം നേടിയത് 14 മലയാളികൾ ; ബാറ്റര്‍ ഷോണ്‍ റോജറിന് 40 ലക്ഷം അടിസ്ഥാന വില

മുംബൈ: ഐപിഎല്ലിന്റെ മെഗാ ലേലത്തിനുള്ള കളിക്കാരുടെ അന്തിമ ലിസ്റ്റിൽ ഇടം നേടിയത് 14 മലയാളികൾ. രണ്ടു ദിവസങ്ങളിലായി സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കാനിരിക്കുന്ന ലേലത്തില്‍ ആകെ...

ഐപിഎല്ലിൽ ഇനി പുതിയ നിയമങ്ങൾ; ലേലത്തിൽ ഒപ്പുവെച്ചതിന് ശേഷം പിന്മാറുന്ന കളിക്കാർക്ക് വിലക്ക്

പുതിയ ഐപിഎൽ നിയമങ്ങൾ പ്രകാരം, ലേലത്തിൽ ഒപ്പുവെച്ചതിന് ശേഷം ഒരു സീസണിൽ നിന്ന് പിന്മാറുന്ന കളിക്കാർക്ക് ടൂർണമെൻ്റിൽ നിന്നോ ലേലത്തിൽ നിന്നോ രണ്ട് വർഷത്തെ വിലക്ക്...