Tag: international news

സൗദി അറേബ്യയിലെ മസാജിങ് പാർലറുകളിൽ പരിശോധന; നാല് പ്രവാസികൾ അറസ്റ്റില്‍

സൗദി അറേബ്യയിലെ ജിദ്ദയിൽ മസാജിങ് പാർലറുകളിൽ നടത്തിയ പരിശോധയിൽ സദാചാര വിരുദ്ധ പ്രവർത്തികൾ കണ്ടെത്തിയതിനെ തുടർന്ന് നാല് പ്രവാസികൾ അറസ്റ്റില്‍. നിയമലംഘനം നടത്തിയ മസാജിങ് കേന്ദ്രത്തിനെതിരെയും...

15 വയസ്സുകാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം; അധ്യാപിക പിടിയിൽ

വാഷിങ്ടൺ: 15 വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥിയെ അധ്യാപിക പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. 30 വയസ്സുകാരിയായ ക്രിസ്റ്റീന ഫോർമെല്ല എന്ന അധ്യാപികയ്‌ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഡൗണേഴ്‌സ്...

സ്‌കോട്ട്ലാന്‍ഡില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചനിലയില്‍ കണ്ട സംഭവത്തിൽ കനത്ത ദുരൂഹത ! പിന്നില്‍ സംഭവിച്ചതെന്ത് ? മുഖ്യമന്ത്രിക്കുൾപ്പെടെ നിവേദനം സമര്‍പ്പിച്ച് അമ്മ

കഴിഞ്ഞ ദിവസമാണ് സ്‌കോട്ട്ലാന്‍ഡില്‍ തൃശൂരുകാരനായ മലയാളി വിദ്യാര്‍ത്ഥി ഏബല്‍ തറയിലിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 വയസുകാരനായിരുന്നു ഏബല്‍. അല്ലോവയ്ക്കും സ്റ്റിര്‍ലിംഗിനും ഇടയിലുള്ള...

സുനിത വില്യംസിൻറെ മടക്കയാത്ര സമയം പുനക്രമീകരിച്ചു; യാത്ര 17 മണിക്കൂറോളം

ന്യൂയോർക്ക്: സുനിത വില്യംസും, ബുച്ച് വിൽമോറും ഉൾപ്പടെയുള്ള ക്രൂ -9 സംഘത്തിൻറെ മടക്കയാത്ര സമയം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പുനഃക്രമീകരിച്ചു. മാർച്ച് 18ന്, അതായത്...

10 ദിവസം വെറുതെ കിടന്നാൽ മതി; പ്രതിഫലം 4.73 ലക്ഷം രൂപ ! ഇങ്ങനൊരു ജോലി വേണോ ?

10 ദിവസം അനങ്ങാതെ കിടക്കുന്നതിനു പ്രതിഫലം 4.73 ലക്ഷം രൂപ. അങ്ങനൊരു ജോലിയായാലോ ? ബഹിരാകാശയാത്രികരുടെ ആരോഗ്യവും പ്രകടനവും മെച്ചപ്പെടുത്താനുള്ള പഠനങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കാന് 5000 യൂറോ...

യു.കെ.യിൽ തീപിടിത്തത്തിൽ യുവതി മരിച്ച സംഭവം കൊലപാതകം..! പിന്നിൽ നടന്നത്….

തിങ്കളാഴ്ച പുലർച്ചെ നോർത്താംപ്ടൺഷെയറിലെ വെല്ലിംഗ്ബറോയിലെ വീട്ടിൽതീപിടിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവം കൊലപാതമെന്ന് കണ്ടെത്തി. തുടർന്ന് സ്ത്രീയെ കൊലപ്പെടുത്തിയതിന് 13 കാരിയായ പെൺകുട്ടിക്കെതിരെ കേസെടുത്തു. സംഭവത്തിൽ കൊലപാതകത്തിനും...

കാനഡയിൽ നൈറ്റ് ക്ലബിലെത്തിയ അക്രമി തലങ്ങും വിലങ്ങും വെടിവെച്ചു; 11 പേർക്ക് പരുക്ക്

ടൊറന്റോ: കാനഡയിലെ ടൊറന്റോയിലെ നിശ ക്ലബിൽ വെള്ളിയാഴ്ച രാത്രിയാണ് കൂട്ട വെടിവെയ്പ്പ് നടന്നത്. സംഭവത്തിൽ 11 ഓളം പേർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ആളപായമൊന്നും തന്നെ...

ഹോളിവുഡ് നടന്‍ ജീന്‍ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയില്‍

ന്യൂ മെക്സിക്കോ: ഹോളിവുഡ് നടന്‍ ജീന്‍ ഹാക്ക്മാനേയും ഭാര്യ ബെറ്റ്സി അറാകവയെയും മരിച്ചനിലയില്‍ കണ്ടെത്തി. സമീപത്തായി ഇവരുടെ വളർത്തു നായയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ ന്യൂ...

അയർലണ്ടിൽ കാണാതായ ഈ പെൺകുട്ടിയെ കണ്ടവരുണ്ടോ…?വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിച്ച് ഗാർഡ

ഡബ്ലിനിൽ നിന്ന് പതിനാല് വർഷം മുൻപ് കാണാതായ യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് വീണ്ടും അഭ്യർത്ഥിച്ച് ഗാർഡ. എസ്ര ഉയ്‌റൂണി എന്ന യുവതിയെയാണ് ക്ലോണ്ടാൽക്കിനിലെ...

നോട്ടിംഗ്ഹാം നഗരമധ്യത്തിൽ പട്ടാപ്പകൽ കൗമാരക്കാരനെ കുത്തി പരിക്കേൽപ്പിച്ച സംഭവം: 16 വയസ്സുകാരൻ അറസ്റ്റിൽ

നോട്ടിംഗ്ഹാം നഗരമധ്യത്തിൽ കൗമാരക്കാരനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ 16 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ പ്രൈമാർക്ക് കടയിൽ നിരവധി ആളുകൾ നോക്കി നിൽക്കേയായിരുന്നു...

ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ സംഘം: രോഗവിവരത്തെകുറിച്ച് ഒന്നും മറച്ചുവയ്ക്കരുതെന്ന് നിർദേശം

ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ സംഘം. ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരും എന്നാണ് മെഡിക്കൽ സംഘം പറയുന്നത്. ചികിത്സയോടു പ്രതികരിക്കുന്നുണ്ടെന്നും മാർപാപ്പ...

യു.കെ.യിൽ നോറോ വൈറസ് ബാധിതരുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്…! ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം:

യു.കെ.യിൽ നോറോ വൈറസ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. ഒരു ദിവസം ശരാശരി 1160 രോഗികളെയാണ് ഛർദി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....