Tag: interest rates

യുകെയിൽ വീട് വാങ്ങാൻ ആലോചിക്കുന്ന മലയാളികൾക്ക് കോളടിച്ചു…! ഭവന വിപണിയിൽ സുപ്രധാന മാറ്റം:

യുകെയിൽ വീട് വാങ്ങാൻ ആലോചിക്കുന്നവർക്ക് കോളടിച്ചിരിക്കുകയാണ്. വീടുകളുടെ വിലയിൽ വലിയ ഇടിവുണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മലയാളികൾ അടക്കമുള്ളവർ സന്തോഷത്തിലാണ്. രനികുതി ഇളവ് അവസാനിച്ചതോടെ വീടുകൾ വാങ്ങാൻ മുന്നോട്ട്...