Tag: inter-state thieves

മൊബൈൽ മോഷണം മുതൽ എടിഎം കവർച്ചവരെ; അ​ന്ത​ർ​സം​സ്ഥാ​ന ഹൈട്ടെക്ക് മോ​ഷ്ടാ​ക്ക​ൾ ടിക്കറ്റെടുക്കുന്നത് കേരളത്തിലേക്ക്; മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 1378 കേ​സു​ക​ൾ

കൊ​ച്ചി: അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ൾ​ക്കെ​തി​രെ ക​ഴി​ഞ്ഞ മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 1378 കേ​സു​ക​ൾ. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും തി​ര​ക്കേ​റി​യ കേ​ന്ദ്ര​ങ്ങ​ളി​ലു​മൊ​ക്കെ മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. സി.​സി ടി.​വി...