Tag: inter state grid

400 കെവി ലൈനുകൾ തകരാറിൽ; ഇരുട്ടിലായത് മൂന്ന് ജില്ലകൾ

കോഴിക്കോട്: അരിക്കോട് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 400 കെവി ലൈനുകൾ തകരാറിലായതോടെ ബുധനാഴ്ച രാത്രി മൂന്ന് ജില്ലകളിൽ വ്യാപക വൈദ്യുതി മുടക്കം. മലബാർ മേഖലയിൽ കണ്ണൂർ,...