Tag: insurance in wayanad

വയനാട് ദുരന്തം; വേഗത്തിൽ നടപടികൾ പൂർത്തിയാക്കി പണം നൽകണമെന്ന് ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രധനകാര്യ മന്ത്രാലയം

വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊതുമേഖല ഇൻഷുറൻസ് കമ്പനികൾക്ക് ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ നടപടികൾ പൂർത്തിയാക്കി പണം നൽകണമെന്ന നിർദേശം നൽകി കേന്ദ്രധനകാര്യ മന്ത്രാലയം.(The Union Finance...