Tag: initial conclusion

ഭർത്താവുമായി പിരിഞ്ഞ ശേഷം റീജ, പ്രമോദിൻറെ വീട്ടിൽ സ്ഥിരമായി എത്താറുണ്ടായിരുന്നു; റീജയെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം

തിരുവനന്തപുരം: കാട്ടാക്കടയിൽ സ്ത്രീയെയും പുരുഷനെയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.The initial conclusion is that Pramod committed suicide...