Tag: industrial microbiology

സ്വർണം വിസർജിക്കുന്ന ബാക്ടീരിയ

സ്വർണം വിസർജിക്കുന്ന ബാക്ടീരിയ നമ്മുടെ ഭൂമിയിലുള്ള ബാക്ടീരിയകളിൽ നിന്ന് അനവധി അതിശയിപ്പിക്കുന്ന വകഭേദങ്ങൾ കണ്ടെത്തപ്പെട്ടിട്ടുണ്ട്. അവയിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് ‘കുപ്രിയവഡുസ് മെറ്റാലിഡുറൻസ്’ എന്ന ബാക്ടീരിയ. അതിന്റെ...