Tag: Induja death case

അഭിജിത്തും അജാസും ഇന്ദുജയെ മർദിച്ചു, മരിക്കുന്നതിന് മുൻപ് യുവതി അവസാനമായി സംസാരിച്ചത് അജാസിനോട്; പാലോട് നവവധുവിന്റെ മരണത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്. പെരിങ്ങമ്മല...
error: Content is protected !!