പാലോട് ഇളവട്ടത്ത് ഭർത്തൃഗൃഹത്തിൽ നവവധു ഇന്ദുജ (25) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്തു. ഇന്ദുജയുടെ അച്ഛൻ, മകളുടെ മരണത്തിൽ ദുരൂഹത ഉണ്ട് എന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനെ കസ്റ്റഡിയിലെടുക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം മാത്രമാണ് കഴിഞ്ഞത്, അതിനിടെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. Newlywed commits suicide at in-laws’ house; husband Abhijith in custody മകളുടെ മരണത്തിൽ ദുരൂഹത ഉണ്ട് എന്ന് […]
© Copyright News4media 2024. Designed and Developed by Horizon Digital