web analytics

Tag: indra

കൊച്ചി കായലിലെ വേറെ ലെവൽ യാത്ര; ചെറിയ പൈസക്കുള്ള ആഡംബര ബോട്ട് ബമ്പർ ഹിറ്റ്; വൈപ്പിനും ഫോർട്ടുകൊച്ചി ബീച്ചും ചീനവലകളും ഡോൾഫിനുകളും യാത്രയുടെ മാറ്റുകൂട്ടും; ഇന്ദ്രയുടെ വിശേഷങ്ങൾ അറിയാം

കൊച്ചി: വൈപ്പിനും ഫോർട്ടുകൊച്ചി ബീച്ചും ചീനവലകളും ഡോൾഫിനുകളും കണ്ട് ഒരു അടി​പൊളി​ ആ‌ഡംബര യാത്ര. ഈ അവധിക്കാലത്ത് ജലഗതാഗത വകുപ്പിന്റെ ആദ്യ സൗരോർജ ബോട്ടായ 'ഇന്ദ്ര"യിൽ...