Tag: indira

തുരത്തി ഓടിക്കുന്നതിനിടയിൽ രണ്ട് ആനകൾ തിരിഞ്ഞ് കാട്ടിലേക്ക് പോയി; ഒരെണ്ണം ഇന്ദിരയ്ക്ക് നേരെ പാഞ്ഞ് അടുക്കുകയായിരുന്നു

അടിമാലി: കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടത് ആനകളെ തുരത്തി ഓടിക്കുന്നതിനിടെ. ആനകൾ പുരയിടത്തേക്ക് എത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആക്രമണം. തുരത്തി ഓടിക്കുന്നതിനിടയിൽ രണ്ട് ആനകൾ...