Tag: Indians in Syria

സിറിയയിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം രാജ്യം വിടണമെന്ന് നിർദേശം; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഡമാസ്കസ്: കുറേ ഏറെ വർഷങ്ങളായി ആഭ്യന്തര കലാപത്തിന്റെ പിടിയിലാണ് സിറിയ. വിമതരും സൈന്യവും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ സിറിയയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുകയാണ്...