Tag: indian cofee house

ഇനി രണ്ടു നാൾ കൂടി മാത്രം; കൊല്ലത്തെ ഇന്ത്യൻ കോഫി ഹൗസ് ഓർമ്മയിലെ രുചിക്കൂട്ടിലേക്ക്

അര നൂറ്റാണ്ടിലേറെയായി കൊല്ലം നഗരത്തിന്റെ രുചിലോകത്ത് മാത്രമല്ല സാംസ്കാരികധാരയിലും അലിഞ്ഞുചേർന്നിരുന്ന ഇന്ത്യൻ കോഫി ഹൗസിന് താഴ് വീഴുന്നു. വ്യാഴാഴ്ച പ്രവർത്തനം നിർത്തും. ജീവനക്കാരുടെ കുറവും വരുമാനത്തിലെ...