Tag: indian attack

48 മണിക്കൂറിൽ തകർത്തത് ഭീകരരുടെ 6 വീടുകൾ: അതിശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സേന

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ആക്രമണവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ ഭീകരരുടെയും കൂട്ടാളികളുടെയും വീടുകളും കെട്ടിടങ്ങളും തകർക്കുന്നത് ഇന്ത്യൻ സേന തുടരുന്നു. പാക്ക് അധിനിവേശ കശ്മീരിലുള്ള ഫാറൂഖ് അഹമ്മദ് തദ്‌വയുടെ...