Tag: india vs us

യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിച്ചെന്നാരോപണം; 19 ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ ഉള്‍പ്പടെ 400 കമ്പനികള്‍ക്ക് വിലക്കേർപ്പെടുത്തി അമേരിക്ക

യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിച്ചെന്നാരോപിച്ച് ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്. 19 ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ ഉള്‍പ്പടെ 400 കമ്പനികള്‍ക്കാണ്‌ അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്....