web analytics

Tag: india vs pakistan

ഇഷാൻ കിഷൻ ‘അടിച്ചു’ തകർത്തു; പാകിസ്ഥാൻ സ്‌പിന്നർമാർക്ക് തല്ലിന്റെ പെരുമഴ! 114-ൽ ഒതുങ്ങി പച്ചപ്പട; ഇന്ത്യ സൂപ്പർ എട്ടിൽ!

ഇഷാൻ കിഷൻ 'അടിച്ചു' തകർത്തു; പാകിസ്ഥാൻ സ്‌പിന്നർമാർക്ക് തല്ലിന്റെ പെരുമഴ! 114-ൽ ഒതുങ്ങി പച്ചപ്പട; ഇന്ത്യ സൂപ്പർ എട്ടിൽ! കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയം-ൽ നടന്ന മത്സരത്തിൽഇന്ത്യ...

വേദാന്ത് ത്രിവേദിയുടെ കരുത്തിൽ ഇന്ത്യ; പാക്കിസ്ഥാൻ പുറത്ത്, കൗമാര ലോകകപ്പിൽ ഇന്ത്യ കുതിക്കുന്നു

പാക്കിസ്ഥാൻ പുറത്ത്, കൗമാര ലോകകപ്പിൽ ഇന്ത്യ കുതിക്കുന്നു അണ്ടർ 19 ലോകകപ്പിൽ ചിരവൈരികളായ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യൻ കൗമാരപ്പട സെമി ഫൈനലിൽ പ്രവേശിച്ചു. സിംബാബ്‌വെയിലെ ബുലവായോയിൽ നടന്ന...

ടി20 ലോകകപ്പിൽ ഇന്ത്യയുമായി കളിക്കില്ല; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി പാകിസ്താൻ സർക്കാർ; നടപടി ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്

ടി20 ലോകകപ്പിൽ ഇന്ത്യയുമായി കളിക്കില്ല; പ്രഖ്യാപനവുമായി പാകിസ്താൻ സർക്കാർ ഐസിസി ടി20 ലോകകപ്പ് ആവേശത്തിലേക്ക് ലോകം ഉണരാനിരിക്കെ കായിക ലോകത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി പാകിസ്താൻ സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയും...

14-കാരൻ വൈഭവിനെപോലും വെറുതെവിടാതെ പാക് ആരാധകർ; അധിക്ഷേ വാക്കുകൾ

14-കാരൻ വൈഭവിനെപോലും വെറുതെവിടാതെ പാക് ആരാധകർ; അധിക്ഷേ വാക്കുകൾ ദുബായ്: അണ്ടർ-19 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്താനോട് തോറ്റതിനു പിന്നാലെ, ഇന്ത്യയുടെ 14-കാരൻ ബാറ്റിങ് സെൻസേഷൻ...

കരുത്തായി മലയാളി താരം ആരോണ്‍ ജോര്‍ജ്; അണ്ടര്‍ 19 ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍; പാക്കിസ്ഥാന് 241 റൺസ് വിജയലക്ഷ്യം

ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ 240 റൺസിന് പുറത്തായി.  ദുബായിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ പാക്കിസ്ഥാനു മുന്നിൽ...

‘കൈ കൊടുക്കാതെ’ ക്യാപ്റ്റൻമാർ

'കൈ കൊടുക്കാതെ' ക്യാപ്റ്റൻമാർ കൊളംബോ: പുരുഷന്‍മാരുടെ ഏഷ്യാ കപ്പിലെ 3 ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ ക്രിക്കറ്റ് പോരാട്ടങ്ങളുടെ വീറും വാശിയും വിവാദവും അടങ്ങാതെ നില്‍ക്കുന്ന അന്തരീക്ഷത്തിലേക്ക് ഇന്ത്യ-...

ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ

ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ ദുബായ്: ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ. ദുബായിൽ രാത്രി എട്ടിനാണ് കിരീടപ്പോരാട്ടം തുടങ്ങുക. ടൂർണമെന്‍റിൽ മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്....

ഏഷ്യാകപ്പ്; ആദ്യ ഇന്ത്യ–പാകിസ്ഥാൻ ഫൈനൽ

ഏഷ്യാകപ്പ്; ആദ്യ ഇന്ത്യ–പാകിസ്ഥാൻ ഫൈനൽ ദുബൈ: ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ നേർക്കുനേർ. ഞായറാഴ്ചയാണ് ഈ ചരിത്ര പോരാട്ടം അരങ്ങേറുന്നത്....

ഏഷ്യ കപ്പ്; പാകിസ്ഥാനെ തകർത്ത് ടീം ഇന്ത്യ

ഏഷ്യ കപ്പ്; പാകിസ്ഥാനെ തകർത്ത് ടീം ഇന്ത്യ ദുബായ്: ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെ നിലംപരിശാക്കി ടീം ഇന്ത്യ. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം...

ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാൻ്റെ ഭീഷണി

ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാൻ്റെ ഭീഷണി ദുബൈ: ഏഷ്യ കപ്പിൽ ഇന്ത്യ – പാക് മത്സരത്തെ തുടർന്നുണ്ടായ വിവാദം ഇനി ടൂർണമെന്റിന്റെ ഭാവി തന്നെ ബാധിക്കാവുന്ന...

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ദുബൈ: ഏഷ്യാകപ്പിൽ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ. ഏഴുവിക്കറ്റിനാണ് ഇന്ത്യയുടെ തകർപ്പൻ ജയം. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 127 റൺസാണ് എടുത്തത്. 128...

ഏഷ്യാ കപ്പ് ടി-20 ടൂർണമെന്റിന് ഇന്ന് തുടക്കം

ഏഷ്യാ കപ്പ് ടി-20 ടൂർണമെന്റിന് ഇന്ന് തുടക്കം ദുബായ്: ദുബായ്: ടി-20 ക്രിക്കറ്റിലെ ഏഷ്യൻ ചാംപ്യന്മാരെ കണ്ടെത്താനുള്ള ഏഷ്യാകപ്പ് ടൂർണമെന്റിന് ഇന്ന് യുഎഇയിൽ തുടക്കം. ഏഷ്യയിലെ എട്ടു...