Tag: India-South africa match

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം; പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം വെറും ഒന്നര ദിവസം കൊണ്ടാണ് ഇന്ത്യ സ്വന്തമാക്കിയത്. നാണക്കേട് ഒഴിവാക്കാനായി തുനിഞ്ഞിറങ്ങിയ രോഹിത്തും സംഘവും എതിരാളികളെ തൂത്തുവാരി. ഏഴു വിക്കറ്റിന്റെ...

കേപ്ടൗണിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിൽ സമനില

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ചരിത്ര വിജയം നേടി ഇന്ത്യ. ചരിത്രത്തിലാദ്യമായി കേപ്ടൗണിൽ ടെസ്റ്റ് വിജയിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര 1-1ന്...

ആഘോഷം പാടില്ല, കെട്ടിപിടിച്ച് യാത്രയാക്കി കോലി; എല്‍ഗറിന്റെ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ ആദരം

കേപ്ടൗണ്‍: എതിരാളികളുടെ വിക്കറ്റ് തിരിക്കുമ്പോൾ ബൗളിംഗ് നിരയിലുള്ളവർ ആഘോഷമാക്കുന്നത് പതിവാണ്. എന്നാൽ ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ താരം ഡീന്‍ എല്‍ഗറിന്റെ വിക്കറ്റ്...

സമനില നേടണം; ദക്ഷിണാഫ്രിക്കയിൽ രണ്ടാം ടെസ്റ്റിനൊരുങ്ങി ഇന്ത്യ, ടീമിൽ മാറ്റങ്ങൾക്ക് സാധ്യത

കേപ്ടൗണ്‍: നാണക്കേട് മറയ്ക്കാനായി സമനില നേടണമെന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുന്നു. കേപ്ടൗണിൽ വെച്ച് നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന്...

ദക്ഷിണാഫ്രിക്കയെ നയിക്കാൻ ബാവുമ ഉണ്ടാകില്ല; പകരം ചുമതല എൽഗറിന്

സെഞ്ചൂറിയൻ: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ ടെംബ ബാവുമ പുറത്ത്. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റത് ആണ് താരത്തിന് തിരിച്ചടിയായത്. ബാവുമയുടെ അഭാവത്തിൽ ടീമിനെ നയിക്കാനുള്ള ചുമതല...

ഡക്കിന്റെ നാണക്കേടിൽ രോഹിത്, തോൽവിയിലും റെക്കോർഡ് നേടി കോലി; ഇന്ത്യയ്ക്ക് ഇതെന്തു പറ്റി?

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ദയനീയ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. പ്രോട്ടീസിനെതിരായ ഒരു ടെസ്റ്റിൽ പോലും ജയിക്കാൻ കഴിഞ്ഞില്ലെന്ന നാണക്കേട് മാറ്റാനായി ഇറങ്ങിയ രോഹിത്തിനും സംഘത്തിനും നിരാശയായിരുന്നു...

രാഹുലിന് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിൽ ഇന്ത്യ 245ന് പുറത്ത്

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ 67.4 ഓവറിൽ ഇന്ത്യ 245ന് പുറത്ത്. തകർച്ചയിൽ നിന്നും ഇന്ത്യയെ കരകയറ്റിയ കെ എൽ രാഹുൽ സെഞ്ചുറി...

സെഞ്ച്വൂറിയനിൽ അടിതെറ്റി ഹിറ്റ്മാൻ; രോഹിത്തിനെതിരെ ‘സെൽഫ്‍ലെസ്’ താരമെന്ന് പരിഹാസം

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ കനത്ത ബാറ്റിങ് തകർച്ചയാണ് ഇന്ത്യ നേരിട്ടത്. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 208 റൺ മാത്രമാണ്...

നാണക്കേട് മറയ്ക്കണം; ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യയ്ക്ക് ടെസ്റ്റ്, സീനിയർ താരങ്ങൾ കളത്തിലേക്ക്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. ലോകകപ്പിന് ശേഷം സീനിയർ താരങ്ങളെല്ലാം തിരിച്ചെത്തുന്നു എന്നതാണ് പ്രത്യേകത. അതോടൊപ്പം കഴിഞ്ഞ കാലത്തേ തോൽവിയുടെ നാണക്കേട്...

കോലി നാട്ടിലേക്ക് മടങ്ങി, ഷമിയ്ക്കും ഗെയ്ക് വാദിനും പരിക്ക്; ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റിന് മുൻപ് തിരിച്ചടി നേരിട്ട് ഇന്ത്യ

ജോഹന്നാസ്ബർഗ്: ടി20, ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യ. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബർ 26 നു...

കണക്കു വീട്ടി രാഹുൽ; പരമ്പരയ്‌ക്കൊപ്പം ഇന്ത്യൻ നായകൻ ചേർത്തു വെച്ചത് മറ്റൊരു റെക്കോർഡ് കൂടി

പാള്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയപ്പോൾ നായകൻ കെ എൽ രാഹുലിനെ സംബന്ധിച്ചിടത്തോളം പകരം വീട്ടൽ കൂടിയായിരുന്നു. 2022ല്‍ രാഹുലിന്...

നിരാശപ്പെടുത്തി സഞ്ജു, രണ്ടക്കം കാണാതെ റുതുരാജ്; പാളിൽ ഇന്ത്യയ്ക്ക് പണി പാളുമോ?

പാള്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയുടെ അവസാന മത്സരം ഇന്ന് വൈകിട്ട് 4:30 നു ദക്ഷിണാഫ്രിക്കയിലെ പാളിൽ നടക്കും. ആദ്യ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയ...