Tag: India-South Africa final

തോൽക്കാതെ ഫൈനലിൽ എത്തിയ രണ്ടു ടീമുകൾ; ആര് ജയിക്കും ആര് തോൽക്കും എന്നത് പ്രവചനാതീതം; മഴ കളിച്ചാൽ കളി മാറും;  ടി20 ലോകകപ്പില്‍ കലാശപ്പോര് ഇന്ന്

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക കലാശപ്പോര് ഇന്ന്.ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനലിലെത്തിയിരിക്കുന്നത്.  India-South Africa final match in T20...