web analytics

Tag: India-Pakistan conflict

ഇന്ത്യ-പാക് സംഘർഷം; കേരളത്തിലും ജാഗ്രത നിർദേശം, കൊച്ചിയിൽ കനത്ത സുരക്ഷ

തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിലും അതീവ ജാ​ഗ്രത നിർദേശം. കൊച്ചിയിൽ കരയിലും കടലിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളങ്ങൾ, തുറമുഖം തുടങ്ങിയവയിലടക്കം നിരീക്ഷണം തുടരുന്നുണ്ട്....