Tag: #India-England test

ഇംഗ്ലണ്ടിന്റെ തോൽവിക്ക് കാരണം ബെൻ സ്റ്റോക്സ്; രൂക്ഷ വിമർശനവുമായി ബിസിസിഐ പ്രസിഡന്റ്

ധരംശാല: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഇം​ഗ്ലണ്ടിന്റെ തോൽവിക്ക് കാരണം നായകൻ ബെൻ സ്റ്റോക്സെന്ന് ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ മുൻ താരവുമായ റോജർ ബിന്നി. ബെൻ സ്റ്റോക്സിന്റേത്...

സ്പിൻ ചുഴിയിൽ നിലതെറ്റി ഇംഗ്ലീഷ് ബാറ്റർമാർ; രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച, 145 നു പുറത്ത്

റാഞ്ചി: നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ സ്പിന്നർമാക്കു മുന്നിൽ അടിപതറി ഇംഗ്ലണ്ട് ബാറ്റിങ് നിര. ആർ.അശ്വിനും കുൽദീപ് യാദവും ചേർന്ന് ഇംഗ്ലണ്ടിനെ 145 നു...

ധ്രുവ് ജുറേലിന്റെ ഒറ്റയാൾ പോരാട്ടം; ഇന്ത്യ 307 റൺസിന് പുറത്ത്

റാഞ്ചി: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിം​ഗ്സിൽ ഇന്ത്യ 307 റൺസിന് പുറത്ത്. ഇം​ഗ്ലണ്ടിനേക്കാൾ 46 റൺസിന്റെ പിന്നിലാണ് നിലവിൽ ഇന്ത്യ. ധ്രുവ്...

നാലാം ടെസ്റ്റിൽ ബുംറയും പാട്ടിദാറും ഇല്ല; രാഹുൽ മടങ്ങിയെത്തിയേക്കും

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഉണ്ടായേക്കില്ല. താരത്തിന് വിശ്രമം നൽകുമെന്നാണ് വിവരം. തുടർച്ചയായ മത്സരങ്ങളിൽ കളിക്കേണ്ടി വരുന്നതിനാലാണ്...

ബാസ്‌ബോൾ തന്ത്രം പാളി, ജഡേജയ്ക്ക് മുന്നിൽ മുട്ടിടിച്ച് ഇംഗ്ലീഷ് ബാറ്റർമാർ; മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 434 റൺസിന്റെ റെക്കോർഡ് ജയം

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ റെക്കോർഡ് വിജയം നേടി ഇന്ത്യ. 434 റൺസിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകർത്തെറിഞ്ഞത്. 557 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ...

ഇരട്ട സെഞ്ചുറി നേടി ജയ്സ്വാൾ, കരുത്തുകാട്ടി ഇന്ത്യ; രാജ്കോട്ടിൽ ഇംഗ്ലണ്ട് വിയർക്കുന്നു

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ നാലാം ദിനത്തിലും ഇന്ത്യക്ക് മുന്നേറ്റം. യുവതാരം യശസ്വി ജയ്സ്വാൾ ഡബിൾ സെഞ്ചുറി നേടി. രണ്ടാം ഇന്നിങ്സില്‍ 231 പന്തുകളില്‍ നിന്നാണ്...

തകർന്നടിഞ്ഞ് ഇംഗ്ലണ്ട്; രാജ്കോട്ട് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് മേൽക്കൈ

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്. ഇന്ത്യ പടുത്തുയർത്തിയ 445 റൺസ് ഇംഗ്ലണ്ടിന് മറികടക്കാനായില്ല. 319 റൺസ് മാത്രമാണ് എതിരാളികൾക്ക് നേടാനായത്....

രക്ഷകരായെത്തി നൂറടിച്ച് രോഹിത്തും ജഡേജയും, സർഫറാസ് ഖാന് അർദ്ധ സെഞ്ചുറി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മുന്നേറുന്നു

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ രോഹിത് ശർമയ്ക്കും രവീന്ദ്ര ജഡേജയ്ക്കും സെഞ്ചുറി. 157 പന്തുകളിൽ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. രോഹിതിന്റെ കരിയറിലെ 11–ാം ടെസ്റ്റ്...

പരിക്കിന്റെ പിടിയിൽ രാഹുൽ; മൂന്നാം ടെസ്റ്റിലും കളത്തിനു പുറത്ത്  

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനു മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനാകാത്ത മധ്യനിര ബാറ്റര്‍ കെ.എല്‍ രാഹുല്‍ മൂന്നാം ടെസ്റ്റിൽ...

ബൗളിങ്ങിനിടെ കൈ ഉയർത്തി അശ്വിൻ; ആൻഡേഴ്സനു കൺഫ്യൂഷൻ, പരാതി

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിനിടെ ആര്‍. അശ്വിനെതിരെ പരാതിയുമായി ഇംഗ്ലണ്ട് വെറ്ററൻ പേസ ജെയിംസ് ആൻഡേഴ്സന്‍. ഇന്ന് ബാറ്റിംഗ് തുടരുന്നതിനിടെയാണ് നാടകീയ...

പുജാരയും രഹാനയും പുറത്ത്; കോലിക്ക് പകരക്കാരനായി രജത് പാട്ടിദാർ ടീമിൽ

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വിരാട് കോലിക്ക് പകരം രജത് പാട്ടിദാർ ഇന്ത്യൻ ടീമിൽ ഇടം നേടി. രഞ്ജി ട്രോഫി ടൂർണമെന്റില്‍...

ഇംഗ്ലണ്ട് പരമ്പര; വിരാട് കോഹ്‌ലി കളിക്കില്ല, പകരക്കാരനെ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ

ഡൽഹി: ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്‌ലി കളിക്കില്ലെന്ന് റിപ്പോർട്ട്. കോഹ്‌ലി അവധി ആവശ്യപ്പെട്ടതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. വ്യക്തിപരമായ...