Tag: INDIA AUSTRALIA

തീപ്പൊരി ബുംറ, ഓസീസും നാണം കെട്ടു; അടിക്ക് തിരിച്ചടി നൽകി ടീം ഇന്ത്യയുടെ കിടിലൻ തിരിച്ചുവരവ്; ഇന്ത്യയ്ക്ക് 295 റൺസിന്റെ വമ്പൻ ജയം

പെർത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഇന്ത്യ. ഓസിസിനെതിരെ 295 റൺസിനാണ് ഇന്ത്യയുടെ വമ്പൻ ജയം. ബുംറയുടെയും സിറാജിന്റെയും തീയുണ്ടകൾക്കു മുമ്പിൽ ഓസിസ്...