Tag: india

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര; വനിത ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ; മലയാളി താരം മിന്നുമണി ടീമിൽ

ന്യൂഡൽഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായി നടക്കുന്ന ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യൻ വനിത ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. 16 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ടീമിൽ നിന്ന് ബാറ്റർ ഷഫാലി...

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; ക്ലാസനെയും യാൻസനെയും വീഴ്‌ത്തി ജയമൊരുക്കിയത് അർഷദീപ് സിം​ഗിന്റെ ബൗളിം​ഗ്

മത്സരത്തിൻ്റെ അവസാനം വരെ സസ്പെൻസ് നിലനിന്ന ത്രില്ല‍ർ പോരിൽ ദക്ഷിണാഫ്രിക്കയെ 11 റൺസിന് തോൽപ്പിച്ച് പരമ്പരയിൽ 2-1ന് മുന്നിലെത്തി ഇന്ത്യ. ഇന്ത്യയുയർത്തിയ 219 റൺസിന്റെ വിജയലക്ഷ്യം പിന്തുട‍ർന്ന...

വരുൺ ചക്രവർത്തി തീർത്ത ചക്രവ്യൂഹം ഭേദിച്ച് പ്രോട്ടീസ്; രണ്ടാം ട്വന്റി20യിൽ ഒരോവർ ശേഷിക്കേ വിജയം പിടിച്ചെടുത്ത് ദക്ഷിണാഫ്രിക്ക

കെബർഹ: അഞ്ച് വിക്കറ്റുകൾ പിഴുത വരുൺ ചക്രവർത്തിയുടെ തകർപ്പൻ ബോളിങ് പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. രണ്ടാം ട്വന്റി20യിൽ ഒരോവർ ശേഷിക്കേ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തു. മൂന്ന് വിക്കറ്റിനാണ്...

വിമാനത്തിൽ കയറുന്നതിനിടെ പരിശോധന ; സാറ്റലൈറ്റ് ഫോൺ കണ്ടെത്തി

ചെന്നൈയിലെത്തിയ യുഎസ് പൗരൻ സിം​ഗപ്പൂരിലേക്കുള്ള വിമാനത്തിൽ കയറുന്നതിനിടെ പരിശോധന നടത്തി. സാറ്റലൈറ്റ് ഫോൺ കണ്ടെത്തി. ബാഗേജിൽ സാറ്റലൈറ്റ് ഫോൺ കൊണ്ടുവന്നതിന് ഇയാളെ കസ്റ്റഡിയിലെടുത്തു. സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന55കാരനായ...

ഡ്രൈവിങ് ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് കേന്ദ്രം സൗജന്യമായി നൽകുന്നു ; കേരളത്തിൽ 200 രൂപ സർവീസ് ചാർജ്‌

ഡ്രൈവിങ് ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് കേന്ദ്രം സൗജന്യമായി നൽകുന്നുണ്ട്. പക്ഷേ സംസ്ഥാനസർക്കാർ 200 രൂപ സർവീസ് ചാർജ് ഈടാക്കുന്നു. കാർഡ് അച്ചടി പരിമിതപ്പെടുത്തി ഡിജിറ്റൽ ലൈസൻസ്...

എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റിനടിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി ; യാത്രക്കാരുടെ വിവരം ശേഖരിച്ചു

വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ഭീഷണികൾ ഉണ്ടായതിന് പിന്നാലെ ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. വിമാനത്തിനുള്ളിലെ ശുചീകരണ പ്രവർത്തികൾക്കിടെ വെടിയുണ്ടകൾ...

നിലവാരമുള്ളതായിരിക്കുമ്പോൾ മാത്രമാണ് ജീവൻ രക്ഷിക്കുന്നത് ; 162 ഹെൽമറ്റ് നിർമാണ കമ്പനികൾ കേന്ദ്രസർക്കാർ നിരോധിച്ചു

റോഡ് സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ പ്രത്യേക പ്രചാരണം ആരംഭിച്ചു. ഈ പ്രചാരണത്തിന് കീഴിൽ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ ഹെൽമെറ്റുകൾ ഉൾപ്പെടുത്തി. ഇതിന്‍റെ ഭാഗമായി അനധികൃതമായി ഹെൽമറ്റ് നിർമിക്കുന്ന 162...

ട്രെയിനിലെ ടോയ്ലറ്റിൽ വെള്ളമില്ല; യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

ട്രെയിൻ യാത്രയ്ക്കിടെ ടോയ്ലറ്റിൽ വെള്ളമുണ്ടായിരുന്നില്ലെന്ന് യാത്രക്കാരൻ പരാതിപ്പെട്ടു. യാത്രക്കാരന് റെയിൽവെ 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ...

പടക്കക്കടയിൽ വൻ തീപിടിത്തം ; പടക്കവുമായി ഓടി ആളുകൾ

ജാർഖണ്ഡിലെ ബൊക്കാരോയിൽ പടക്കക്കടയിൽ വൻ തീപിടിത്തമുണ്ടായി. ദീപാവലി ആഘോഷത്തിരക്കിനിടെയാണ് തീപിടിത്തമുണ്ടായത്. സമീപത്തുണ്ടായിരുന്ന നിരവധി കടകൾക്ക് നാശനഷ്ടമുണ്ടായി. ഒരുഭാഗത്ത് അഗ്നിരക്ഷ സേനാ ഉദ്യോഗസ്ഥർ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ...

മൂന്ന് മാസത്തിനിടെ എണ്ണക്കമ്പനികളുടെ ലാഭം ഇടിഞ്ഞു ; ഇന്ധനവില ഉയരും

രാജ്യത്ത് ഇന്ധനവിലയിൽ വൻ വർധനവുണ്ടായേക്കും. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും എണ്ണക്കമ്പനികളുടെ ലാഭം കുത്തനെ ഇടിയുന്നതും രാജ്യത്ത് ഇന്ധനവില വർധിക്കുമെന്ന പ്രചരണം ഉയരാൻ...

ഇന്ത്യക്കാരെ പറ്റിക്കാൻ എന്തെളുപ്പം ; നാലു മാസത്തിനുള്ളിൽ സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത് 1776 കോടി രൂപ

സൈബർതട്ടിപ്പുകൾ വൻ തോതിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നു, നാല് മാസത്തിനുള്ളിൽ ഡിജിറ്റൽ അറസ്റ്റി​ന്റെ പേരിൽ ഇന്ത്യക്കാരിൽ നിന്ന് തട്ടിയെടുത്തത് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 120.3 കോടി...

‘ദൃശ്യം’ മോഡൽ കൊലപാതകം ; ജിം ട്രെയിനർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ ദൃശ്യം മോഡൽ കൊലപാതകം നടന്നു. വിവാഹിതയായ ഏക്താ ഗുപ്തയെ കാമുകനും ജിം ട്രെയിനറുമായ വിമൽ സോണി ക്രൂരമായി കൊലപ്പെടുത്തി. നാലുമാസം മുമ്പ് യുവതിയെ ജിം...