Tag: indelible ink

കള്ളവോട്ട് തടയും മായാമഷി; ബൂത്തുകളിൽ എത്തിത്തുടങ്ങി

മഷിപുരണ്ട ചൂണ്ടുവിരല്‍ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇന്‍ഡെലിബിള്‍ ഇങ്ക്) സംസ്ഥാനത്തെ വിവിധ ബൂത്തുകളിൽ...