web analytics

Tag: In the list of worst rated foods

അച്ചപ്പത്തിനെന്താ കുഴപ്പം; ഏറ്റവും മോശം റേറ്റിങ് കിട്ടിയ ഭക്ഷണങ്ങളുടെ ലിസ്റ്റിൽ ഏഴാം സ്ഥാനത്തേക്ക്; കള്ളപ്പവും സദ്യയും വരെ മോശം പട്ടികയിൽ; ടേസ്റ്റ് അറ്റ്‌ലസിൻറെ കമന്റ് ബോക്സ് പൂട്ടിക്കുമെന്ന് മലയാളികൾ

അച്ചപ്പം..കേരളത്തിലും തമിഴ്നാട്ടിൽ അച്ചുമുറുക്ക് എന്ന പേരിലും കിട്ടുന്ന ഈ കറുമുറു പലഹാരം ഒരു തവണയെങ്കിലും കഴിക്കാത്ത മലയാളികളുണ്ടാകുമോ? സംശയമാണ്. പലവിധ ആഘോഷങ്ങളുടെ ഭാഗമായും ചായക്കടകളിലും വീടുകളിലും...