Tag: in Ponnani

പൊന്നാനിയിൽ മാസപ്പിറവി കണ്ടു;ചെറിയ പെരുന്നാൾ നാളെ

കോഴിക്കോട്∙ കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു