web analytics

Tag: Impersonation

കൊറിയർ ജീവനക്കാരനായി എത്തി ബലാൽസംഗം

കൊറിയർ ജീവനക്കാരനായി എത്തി ബലാൽസംഗം കൊറിയർ ഡെലിവറി ജീവനക്കാരനായി വേഷം മാറിയെത്തിയ യുവാവ് 25 വയസ്സുള്ള യുവതിയെ ബലാൽസംഗം ചെയ്ത ശേഷം കടന്നു. പുണെയിലെ ആഡംബര...

കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി തുക കൈക്കലാക്കിയ കളക്ഷൻ ഏജന്റ് പിടിയിൽ

തിരുവനന്തപുരം: ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി തുക കൈക്കലാക്കിയ കളക്ഷൻ ഏജന്റ് അറസ്റ്റിൽ. കള്ളിക്കാട് മൈലക്കര സ്വദേശി 30 കാരനായ അഭിജിത് ആണ്...

സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ്; ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിച്ചു; പ്രതികൾ അറസ്റ്റിൽ

സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് വിവിധ വിഭാഗങ്ങളിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനവും  നൽകി പണം തട്ടിച്ച രണ്ടുപേരെ ഫോർട്ട് പോലീസ് അറസ്റ്റുചെയ്തു. പ്രതിയുപയോഗിച്ചിരുന്ന ആഢംബര കാർ...

കൂട്ടുകാരനാക്കിയാൽ ടെസ്ല തരാമെന്ന് മസ്ക്! ധൃഷ്ടദ്യുമ്നൻ എന്ന് പത്ത് തവണ പറഞ്ഞാൽ അലോചിക്കാമെന്ന് യുവതി

കൊച്ചി: പലതരത്തിലുള്ള വ്യാജന്മാരെ നമ്മൾ മലയാളികൾ നേരിട്ടിട്ടുണ്ട്. എ ഐ സാങ്കേതികവിദ്യ വളർന്നതോടുകൂടെ അതിന്റെ ചുവടു പിടിച്ചും ധാരാളം തട്ടിപ്പുകൾ അരങ്ങേറുന്നുണ്ട്. എന്നാൽ, ഇലോൺ മസ്കിനെ പോലെ...

പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം; ബിരുദ വിദ്യാർത്ഥി പിടിയിൽ

കോഴിക്കോട്: പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം. കോഴിക്കോട് നാദാപുരത്ത് ആണ് സംഭവം. പ്ലസ് വൺ വിദ്യാർഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാർത്ഥിയെ പോലീസ്...