Tag: Iftar party

നോമ്പെടുത്ത്, പ്രാർത്ഥനയിൽ പങ്കുചേർന്ന് വിജയ്; ചെന്നൈയിൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തത് 3000ത്തോളം പേർ; വീഡിയോ

ചെന്നൈ: റമദാൻ വ്രതമെടുത്ത് ഇഫ്താർ വിരുന്ന് ഒരുക്കി നടനും രാഷ്‌ട്രീയ നേതാവുമായ വിജയ്. റമദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നാണ് ചെന്നൈയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്....