Tag: #iftar in temple

മലപ്പുറത്ത് ക്ഷേത്രോത്സവ ദിനത്തിൽ ഇഫ്താർ സംഗമമൊരുക്കി ക്ഷേത്ര കമ്മിറ്റി; നോമ്പുതുറയും താലപ്പൊലിയും ഒരുമിച്ചാഘോഷിച്ച് നാട്ടുകാർ

മലപ്പുറത്ത് ക്ഷേത്രോത്സവ ദിനത്തിൽ ഇഫ്താർ സംഗമമൊരുക്കി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ. താലപ്പൊലിയും റമദാൻ വ്രതവും ഒരുമിച്ച് വന്നതോടെ ക്ഷേത്രോത്സവ ദിനത്തോടൊപ്പം നോമ്പുതുറ കൂടി ഒരുക്കുകയായിരുന്നു ജനകീയാഘോഷ...