Tag: IFFK stage

ഐഎഫ്എഫ്കെ വേദിയിൽ മുഖ്യമന്ത്രിയെ കൂവി; മഫ്തിയിൽ ഉണ്ടായിരുന്ന പോലീസ് സംഘം യുവാവിനെ കയ്യോടെ പൊക്കി

ഐഎഫ്എഫ്കെ വേദിയിൽ മുഖ്യമന്ത്രിയെ കൂവിയയാളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. ഇന്നലെ ചലച്ചിത്രമേള ഉദ്ഘാടനത്തിന് തിരുവനന്തപുരം നിശാഗന്ധിയിൽ മുഖ്യമന്ത്രി എത്തിയപ്പോഴാണ് സദസിൽ നിന്ന് കൂവൽ ഉയർന്നത്. ഇതോടെ...