Tag: Idukki news

ഇടുക്കിയിൽ ഒന്നരവയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ

ശാന്തൻപാറയ്ക്ക് സമീപം പേത്തൊട്ടിയിൽ ഒന്നര വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് ദാരുണാന്ത്യം. മദ്ധ്യപ്രദേശ് സ്വദേശി കളായ ഭഗദേവ് സിങ് - ഭഗൽവതി ദമ്പതികളുടെ കുഞ്ഞാണ്...

ഇടുക്കിയിൽ നായാട്ടു സംഘം അറസ്റ്റിൽ; തോക്കും തിരകളും പിടിച്ചെടുത്തു

ഇടുക്കിയിൽ നായാട്ടിനിടെ നായാട്ടു സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കട്ടപ്പന കടമാക്കുഴി സ്വദേശികളായ പുതുപ്പറമ്പിൽ ലിജോ, വെട്ടിക്കല് ഉണ്ണി,മാട്ടുക്കട്ട കുറുമ്പൻകാവിൽ സണ്ണി, വള്ളക്കടവ്...

ഇടുക്കിയിൽ സഹകരണ സംഘത്തിന് മുന്നിലെ നിക്ഷേപകന്റെ ആത്മഹത്യ; സി.പി.എം. നേതാക്കൾക്കെതിരെ ഭാര്യ

ഇടുക്കി കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകന്റെ ഭാര്യ പോലീസിനും സി.പി.എം. നേതാക്കൾക്കുമെതിരെ രംഗത്ത്. മുളങ്ങാശേരിയിൽ സാബു തോമസിന്റെ ഭാര്യ...

നോമ്പുകാലത്ത് സജീവമായി എഴുകുംവയൽ കുരിശുമല; ദു:ഖ വെള്ളിയാഴ്ച പ്രത്യേക ക്രമീകരണങ്ങൾ

ഇടുക്കി രൂപത തീർത്ഥാടന കേന്ദ്രവും കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്നതുമായ എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനത്തിന് എത്തുന്ന തീർത്ഥാടകരുടെ തിരക്ക് വർധിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും...

വിശ്രമവേളകൾ ആനന്ദകരമാക്കാൻ കൃഷിയിടത്തിലിറങ്ങി രാജാവ് രാമൻ രാജമന്നാൻ..!

സംസ്ഥാനത്ത് രാജഭരണം നിലവിലുള്ള ഏക ആദിവാസി വിഭാഗമാണ് ഇടുക്കി കാഞ്ചിയാർ കോവിൽമലയിലെ മന്നാൻ വിഭാഗം. എന്നാൽ രാജഭരണത്തിൻ കീഴിലുള്ള കുടിയിൽ രാജാവ് കാർഷികമേഖലയിലേക്ക് ഇറങ്ങിയ കാഴ്ച്ചയാണ്...

മഴയിൽ മലമുകളിൽ നിന്നും കല്ലുരുണ്ടു വന്നു: എസ്റ്റേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം

കനത്ത മഴയിൽ മുകൾ ഭാഗത്തു നിന്ന് ഉരുണ്ടു വന്ന കല്ല് ദേഹത്ത് വീണ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു. അയ്യപ്പൻകോവിൽ ഏഴാം വാർഡിലെ സുൽത്താനിയയിൽ താമസക്കാരനായ എം....

പിടികൂടിയ മയക്കുമരുന്നിലെ തൊണ്ടിമുതലുകൾ മാറ്റി; എസ്.ഐ.യ്ക്ക് എട്ടിന്റെ പണി കിട്ടി ! സംഭവം ഇങ്ങനെ:

തിരുവല്ലം കോളീയൂരിലെ വീട്ടിൽ നിന്ന് മയക്കുമരുന്നുമായി നാലുപേർ അറസ്റ്റിലായ സംഭവത്തിൽ പോലീസ് പിടിച്ചെടുത്ത തൊണ്ടിമുതലുകളിൽ ഉൾപ്പെട്ട ഹാഷിഷ് ഓയിലും ഇ- സിഗറ്റു എന്നിവ എഫ് ഐ...

മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം: മുന്നൊരുക്കങ്ങൾ കാണാം:

മെയ് 12 ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന്ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ അന്തര്‍ സംസ്ഥാനയോഗം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ്...

മോഷ്ടാക്കൾ കയറാതിരിക്കാൻ സ്ഥാപിച്ച വേലി തന്നെ മോഷ്ടിച്ചു….! നാലുപേർ അറസ്റ്റിൽ

ഇടുക്കി മൈലാടുംപാറയിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഏലം ഗവേഷണ കേന്ദ്രത്തിന്റെ ഇരുമ്പുവേലി മോഷ്ടിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. നെടുങ്കണ്ടം ചവറമെട്ട് റോഡരി കത്ത് വീട്ടിൽ സജീർ (47),...

ഭവനപദ്ധതി നടപ്പാക്കാൻ കൈക്കൂലി; ഇടുക്കി നെടുങ്കണ്ടത്ത് വി.ഇ.ഒ. യ്ക്ക് സസ്‌പെൻഷൻ; പിടിവീണതിങ്ങനെ..

ഇടുക്കി നെടുങ്കണ്ടത്ത് പിഎംഎവൈ ഭവന പദ്ധതി ഗുണഭോക്താവിൽനിന്ന 4000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ നെടുങ്കണ്ടം പഞ്ചായത്ത് വില്ലേജ് എക്‌സറ്റൻഷൻ ഓഫീസർക്ക് സസ്‌പെൻഷൻ. പി.വി. വി...

വായ്പയെടുത്ത് കൃഷി തുടങ്ങി; പക്ഷെ വിളവെടുക്കാറായപ്പോൾ കർഷകന് കിട്ടിയത് എട്ടിന്റെ പണി !

ഇടുക്കി ശാന്തിഗ്രാം ഇടിഞ്ഞമല കുരിശുമലക്ക് സമീപം പാട്ടത്തിനെടുത്ത് കൃഷിചെയ്ത ഒരേക്കറോളം കപ്പകൃഷി നശിപ്പിച്ച് കാട്ടുപന്നിക്കൂട്ടം. സ്വർണം പണയം വെച്ചും കർഷക സംഘങ്ങളിൽ നിന്നും വായ്പയെടുത്തും തുടങ്ങിയ...

ഇടുക്കിയിലും അൾട്രാ വയലറ്റ് ഭീഷണി…! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ:

അള്‍ട്രാ വയലറ്റ് ഇന്‍ഡെക്‌സില്‍ അതീവ ജാഗ്രതാ പട്ടികയിലുള്ള ജില്ലകളില്‍ ഇടുക്കിയും. വെള്ളിയാഴ്ചത്തെ സൂചിക പട്ടികയനുസരിച്ച് ഇടുക്കിയിലെ യുവി ഇന്‍ഡെക്സ് 8 ആണ്. ആറു മുതല്‍ ഏഴു...