Tag: idukki kids

ഇടുക്കിയിൽ അഞ്ചുരുളിയിലേക്ക് വെള്ളമെത്തിക്കുന്ന ടണലിന് സമീപം ഒഴുക്കിൽപെട്ട് കാണാതായ കുട്ടികളിൽ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി; നാടിൻറെ നൊമ്പരമായി കുരുന്നുകൾ

ഇരട്ടയാറിൽ നിന്നും ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ അഞ്ചുരുളിയിലേക്ക് വെള്ളമെത്തിക്കുന്ന ടണലിന് സമീപം ഇന്നലെ കാണാതായ രണ്ടുകുട്ടികളിൽ രണ്ടാമത്തെയാളിന്റെയും മൃതദേഹം കണ്ടെത്തി. ഉപ്പുതറയിൽ താമസിക്കുന്ന മൈലാടുംപാറ രതീഷ്...