Tag: Idukki Diocese

‘ഇടുക്കി രൂപത വഴികാട്ടുന്നു’; ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചതില്‍ ഇടുക്കി രൂപതയെ പിന്തുണച്ച് ബിജെപി മുഖപത്രം

'ദി കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ചതില്‍ ഇടുക്കി രൂപതയെ പിന്തുണച്ച് ബിജെപി മുഖപത്രം. കേരള സ്‌റ്റോറിയെ എതിര്‍ക്കുന്നവര്‍ ലൗ ജിഹാദിനെ നിഷേധിക്കാന്‍ തയാറുണ്ടോ എന്ന് മുഖപത്രത്തിൽ ചോദിക്കുന്നു....

‘കേരളത്തിൽ ഇപ്പോഴും ലൗ ജിഹാദ് ഉണ്ട്, സിനിമ കാണിച്ചത് കുട്ടികൾ പ്രണയക്കുരുക്കിൽ അകപ്പെടാതിരിക്കാൻ’; ‘ദ കേരള സ്റ്റോറി’ പ്രദർശനത്തിൽ വിശദീകരണവുമായി ഇടുക്കി രൂപത

വിശ്വോത്സവത്തിന്‍റെ ഭാഗമായാണ് ഇക്കഴിഞ്ഞ നാലിന് ഇടുക്കി രൂപത 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്....