Tag: idukki attack

ഉത്സവത്തിനിടെ വാക്ക് തർക്കം: ഇടുക്കി തോപ്രാംകുടിയിൽ യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

ഇടുക്കി: ഉത്സവത്തിനിടെ ഉണ്ടായ വാക്ക് തർക്കം മൂത്തതോടെ യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. ഇടുക്കി തോപ്രാംകുടിയിൽ ആണ് സംഭവം. തോപ്രാംകുടി സ്വദേശി വിജേഷിനാണ് ക്രൂരമായി...