web analytics

Tag: iduki local

സഹപാഠിക്കൊരു വീടു വേണം; കലോത്സവനഗരിയിൽ ‘ഈറ്റ് ഒ ക്ലോക്കു’മായി എൻഎസ്എസ്

കലോത്സവ നഗരിയിൽ 'ഈറ്റ് ഒ ക്ലോക്കു'മായി എൻഎസ്എസ് കൂട്ടുകാരന് കയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടു വേണമെന്ന തോന്നലാണ് കലോത്സവ വേദിയിൽ ലഘുഭക്ഷണശാലയിടാൻ വിദ്യാർഥികളെ പ്രേരിപ്പിച്ചത്. മുരിക്കാശേരിയിൽ നടന്ന ഇടുക്കി ജില്ലാ...