Tag: iduki

ചെറുതോണിയിലെ വൈറല്‍ വ്യൂപോയിൻ്റ് അടച്ചു പൂട്ടി

കട്ടപ്പന: ഇടുക്കി ഡാമിന്റെ അതിമനോഹര ദൃശ്യം സമ്മാനിക്കുന്ന ചെറുതോണിയിലെ വൈറല്‍ വ്യൂപോയിന്റിലേക്കുള്ള യാത്ര വനംവകുപ്പ് നിരോധിച്ചു. സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇല്ലാത്ത ഇവിടെ സഞ്ചാരികള്‍ അപകടത്തില്‍പെടാനുള്ള സാഹചര്യം കണക്കിലെടുത്താണു...

ഇടുക്കി വിമാനത്തിന് കൊച്ചിയിൽ വാട്ടർ സല്യൂട്ട്; പറന്നിറങ്ങിയത് കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനം; ഇനി മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകൾ കാണാം; വീഡിയോ

ഇടുക്കിയുടെ ആകാശ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് സീപ്ലെയിൻ കൊച്ചി വിമാനത്താവളത്തിലെത്തി. വൈകിട്ട് മൂന്നരയോടെ ബോൾഗാട്ടിയിലേക്ക് പറക്കും.  വിജയവാഡയിൽ നിന്നും രാവിലെ 11 മണിയോടെ പുറപ്പെട്ട വിമാനം 2.30 യോടെയാണ്...

ഫുട്ബോൾ സെലക്ഷൻ ക്യാംപിൽ പങ്കെടുക്കാൻ പോകുന്നതിനിടെ അപകടം; 17കാരന് ദാരുണാന്ത്യം

ഇടുക്കി: കുളമാവിൽ പിക്കപ്പ് വാനിനു പിന്നിൽ ബൈക്കിടിച്ച് ഉണ്ടായ അപകടത്തിൽ 17 കാരൻ മരിച്ചു. നെടുംകണ്ടം ബാലഗ്രാം സ്വദേശി ഷാരൂഖ് ആണ് മരിച്ചത്. ഫുട്ബോൾ സെലക്ഷൻ...

ഇടുക്കി നേര്യമംഗലത്ത് കാട്ടാനക്കൂട്ടം; ജനവാസമേഖലയിൽ ഇറങ്ങിയത് 16 ആനകൾ

ഇടുക്കി: നേര്യമംഗലം കാഞ്ഞിരവേലിയിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി. 16 ആനകളാണ് ജനവാസമേഖലയിൽ ഇറങ്ങിയത്. കൊച്ചി- ധനുഷ്കോടി ദേശീയപാതയ്ക്ക് സമീപത്തായാണ് ആനകൾ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാനയാക്രമണത്തിൽ...